മംസർ ബീച്ച് മേഖല വൃത്തിയാക്കി ദുബായ് ലീജിയൻ
ദുബായ്∙ സീനിയർ ചേംബർ ഇന്റർനാഷനൽ ദുബായ് ലീജിയന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മംസർ ബീച്ചും പരിസരവും ശുചിയാക്കി.....

ദുബായ്∙ സീനിയർ ചേംബർ ഇന്റർനാഷനൽ ദുബായ് ലീജിയന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മംസർ ബീച്ചും പരിസരവും ശുചിയാക്കി. ദുബായ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ചായിരുന്നു പരിപാടി.
പരിസ്ഥിതി പ്രവർത്തകൻ വിനോദ് നമ്പ്യാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ദുബായ് ലീജിയൻ പ്രസിഡന്റ് സഹദേവ പണിക്കർ അധ്യക്ഷനായി.
വി.സി.ചാക്കോ, മുനീർ അൽവാഫ, ഷാക്കിറ മുനീർ, ബക്കർ അലി, പവിത്ര പ്രശാന്ത്, ശിവാനി മുരളി, സാലെ അമീൻ, ശ്രീജിത്ത് തളാപ്പൻ, പ്രശാന്ത് പിള്ള എന്നിവർ പ്രസംഗിച്ചു.