അജ്മാൻ എണ്ണടാങ്ക് പൊട്ടിത്തെറി; മുഹമ്മദ് ഹസന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു
അജ്മാൻ∙ കഴിഞ്ഞ ദിവസം അജ്മാനിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച മുഹമ്മദ് ഹസന്‍റെ(26) മൃതദ്ദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലർച്ചെ എമിറേറ്റ്സ് എയർലൈൻസിലാണ് മൃതദേഹം കൊണ്ട് പോയത്. അജ്മാൻ ജറഫ് ഇൻഡസ്ട്രിയൽ ഏരിയയിൽ വെൽഡിങ് ജോലിക്കിടെയാണ് എണ്ണടാങ്ക് പൊട്ടിത്തെറിച്ചത്. അപകടത്തിൽ

അജ്‌മാൻ∙ കഴിഞ്ഞ ദിവസം അജ്മാനിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച മുഹമ്മദ് ഹസന്‍റെ(26) മൃതദ്ദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലർച്ചെ എമിറേറ്റ്സ് എയർലൈൻസിലാണ് മൃതദേഹം കൊണ്ട് പോയത്.
Read Also: 'ഇന്റർവ്യൂ വേണ്ട, വൻ ശമ്പളത്തിൽ ജോലി റെഡി'; തട്ടിപ്പിൽ ഇരയായി മലയാളികളും, ഒട്ടേറെ ഇന്ത്യക്കാർക്ക് പണ...
അജ്മാൻ ജറഫ് ഇൻഡസ്ട്രിയൽ ഏരിയയിൽ വെൽഡിങ് ജോലിക്കിടെയാണ് എണ്ണടാങ്ക് പൊട്ടിത്തെറിച്ചത്. അപകടത്തിൽ മുഹമ്മദ് ഹസൻ ഉൾപ്പെടെ രണ്ട് ബംഗ്ലാദേശ് സ്വദേശികൾ മരിക്കുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മതിയായ സുരക്ഷ ഏർപ്പെടുത്താത്തതാണ് അപകടം കാരണമെന്നാണ് പൊലീസ് റിപോർട്ട്. നിയനടപടികൾ പൂർത്തിയാക്കാൻ സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശേരി, നിഹാസ്, ഹാഷിം കല്ലറ, അബു ചേറ്റുവ എന്നിവർ നേതൃത്വം നൽകി.
English Summary: Ajman oil tank explosion; Muhammad Hasan's body was brought home