പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
സുഹാർ∙ സുഹാർ സെന്റ് ജോർജ് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം "തണൽ' ജൂൺ ഒമ്പതിന് നടന്നു. വി. കുർബാനക്ക് ശേഷം ഗാല സെന്റ് മേരീസ് ഓർത്തഡോക്‌സ് ഇടവക വികാരിയും ഒസിവൈഎം സോണൽ പ്രസിഡന്‍റുമായ ഫാ. ഡെന്നിസ് കെ ഡാനിയേൽ വൃക്ഷത്തൈ നടുകയും സുഹാർ യുവജന പ്രസ്ഥാനം

സുഹാർ∙ സുഹാർ സെന്റ് ജോർജ് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം "തണൽ' ജൂൺ ഒമ്പതിന് നടന്നു. വി. കുർബാനക്ക് ശേഷം ഗാല സെന്റ് മേരീസ് ഓർത്തഡോക്‌സ് ഇടവക വികാരിയും ഒസിവൈഎം സോണൽ പ്രസിഡന്‍റുമായ ഫാ. ഡെന്നിസ് കെ ഡാനിയേൽ വൃക്ഷത്തൈ നടുകയും സുഹാർ യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് തോമസ് ജോഷ്വവ പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു.
Read Also: ഓരോ മണിക്കൂറിലും 4 വീതം ദിവസം 40 വിവാഹം; മംഗല്യവേദിയായി അബുദാബി...
ഒമാൻ സോണൽ കോർഡിനേറ്റർ മാത്യു മെഴുവേലി, ഇടവക സെക്രട്ടറി ജിയോ ജിയോ ജേക്കബ്, യുവജന പ്രസ്ഥാനം സെക്രട്ടറി സിജിൻ ഡാനിയേൽ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് വൃക്ഷത്തൈ വിതരണം നടത്തി.
English Summary: Environment Day was organized