ദുബായ്∙ പുതിയ മാറ്റങ്ങളോടെയുള്ള എമിറേറ്റ്സ് ഐഡിയിലേക്കു മാറാൻ ഓൺലൈനായി വിവരങ്ങൾ നൽകാമെന്നു ദുബായ് കോടതി. കോടതി നടപടികൾ വേഗത്തിലാക്കാൻ ഇത് സഹായിക്കും.....

ദുബായ്∙ പുതിയ മാറ്റങ്ങളോടെയുള്ള എമിറേറ്റ്സ് ഐഡിയിലേക്കു മാറാൻ ഓൺലൈനായി വിവരങ്ങൾ നൽകാമെന്നു ദുബായ് കോടതി. കോടതി നടപടികൾ വേഗത്തിലാക്കാൻ ഇത് സഹായിക്കും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ പുതിയ മാറ്റങ്ങളോടെയുള്ള എമിറേറ്റ്സ് ഐഡിയിലേക്കു മാറാൻ ഓൺലൈനായി വിവരങ്ങൾ നൽകാമെന്നു ദുബായ് കോടതി. കോടതി നടപടികൾ വേഗത്തിലാക്കാൻ ഇത് സഹായിക്കും.

ADVERTISEMENT

https://icp.gov.ae/service/@UAEICP എന്ന ലിങ്ക് വഴിയാണ് വിവരങ്ങൾ ചേർക്കേണ്ടത്. എമിറേറ്റ്സ് ഐഡിയുടെ ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ഐഡിയുടെ മുകളിൽ ഇടതു ഭാഗത്താണ് ചിത്രം. വലതു വശത്ത് റസിഡന്റിന്റെ വിവരങ്ങൾ അറിയാൻ ക്യുആർ കോഡ്.

ADVERTISEMENT

ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് കാർഡിനു താഴെ ഇടതുഭാഗത്തായി രേഖപ്പെടുത്തും. ഐഡിയുടെ പുതുക്കൽ തുകയിലും വർധനയുണ്ട്. 370 ദിർഹമാണ് എമിറേറ്റ്സ് ഐഡിയുടെ ചാർജ്.

English Summary: Dubai Courts calls on UAE residents to update Emirates ID details.