ദുബായ്∙ ടെക്നോളജി കമ്പനികൾക്ക് ദുബായിൽ ഓഫിസ് തുറക്കാനും ബിസിനസ് വളർത്താനും സൗകര്യമൊരുക്കുമെന്നു ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമി.....

ദുബായ്∙ ടെക്നോളജി കമ്പനികൾക്ക് ദുബായിൽ ഓഫിസ് തുറക്കാനും ബിസിനസ് വളർത്താനും സൗകര്യമൊരുക്കുമെന്നു ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ടെക്നോളജി കമ്പനികൾക്ക് ദുബായിൽ ഓഫിസ് തുറക്കാനും ബിസിനസ് വളർത്താനും സൗകര്യമൊരുക്കുമെന്നു ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമി. സ്റ്റാർട്ടപ്പുകൾ, ചെറുകിട സംരംഭങ്ങൾ, ബഹുരാഷ്ട്ര കോർപറേഷൻസ് എന്നിവർക്ക് ബിസിനസ് തുടങ്ങാൻ ആവശ്യമായ സേവനങ്ങളുടെ സമഗ്ര പാക്കേജാണ് ചേംബർ വാഗ്ദാനം ചെയ്യുന്നത്.

ADVERTISEMENT

ലൈസൻസ്, ബാങ്കിങ് സർവീസ്, ഓഫിസ് മുറി, ക്ലൗഡ് സർവീസ് എന്നിവ ഒരു സ്ഥലത്ത് തന്നെ ലഭ്യമാക്കുന്ന വൺ സ്റ്റോപ് ഷോപ് സംരംഭകർക്കായി ഒരുക്കും. ഈ വർഷം ഇതുവരെ 30 ഡിജിറ്റൽ സ്റ്റാർട്ടപ്പുകളെ പുതിയതായി ദുബായിൽ എത്തിച്ചതായി ചേംബർ അറിയിച്ചു.

ADVERTISEMENT

സാങ്കേതിക വിദ്യാ കമ്പനികളുടെ മുൻനിര ആസ്ഥനമായി എമിറേറ്റിനെ മാറ്റുന്നതിന്റെ ഭാഗമായാണ് സൗകര്യങ്ങൾ ഒരുക്കുന്നത്. സ്റ്റാർട്ടപ്പുകൾക്കു വേണ്ടി മാത്രമായി ഒക്ടോബർ 15 മുതൽ 18വരെ എക്സ്പാൻഡ് നോർത്ത് സ്റ്റാർ എന്ന പേരിൽ സമ്മേളനത്തിന് ഒരുങ്ങുകയാണ്. 1400 കമ്പനികളും 1000 നിക്ഷേപകരും പരിപാടിയുടെ ഭാഗമാകുമെന്നും ചേംബർ അറിയിച്ചു.

English Summary: Dubai offers incentives to attract digital start-ups in tech sector push.