ദുബായ്∙ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) 6 പുതിയ 132/11 കെവി സബ് സ്റ്റേഷനുകൾ കൂടി പ്രവർത്തന സജ്ജമാക്കി. ജദ്ദാഫ്, തിലാൽ അൽ ഗാഫ്, ബനി യാസ്, ജബൽ അലി പോർട്, മർസ ദുബായ്, യുഫ്ര 1 എന്നിവിടങ്ങളിലാണ് പുതിയ സബ് സ്റ്റേഷൻ സ്ഥാപിച്ചത്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) 6 പുതിയ 132/11 കെവി സബ് സ്റ്റേഷനുകൾ കൂടി പ്രവർത്തന സജ്ജമാക്കി. ജദ്ദാഫ്, തിലാൽ അൽ ഗാഫ്, ബനി യാസ്, ജബൽ അലി പോർട്, മർസ ദുബായ്, യുഫ്ര 1 എന്നിവിടങ്ങളിലാണ് പുതിയ സബ് സ്റ്റേഷൻ സ്ഥാപിച്ചത്. 

മൊത്തം സ്ഥാപിത ശേഷി 900 മെഗാ വോൾട്ടാണ്. ചെലവ് 55.5 കോടി ദിർഹം. മെച്ചപ്പെട്ട ഊർജ ലഭ്യത ഉറപ്പാക്കുന്നതിനാണ് പുതിയ സബ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതെന്നു ദീവ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഹുസൈൻ ലൂത്ത പറഞ്ഞു. മൊത്തം സബ് സ്റ്റേഷനുകളുടെ എണ്ണം 340 ആയി. 24 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നു.

ADVERTISEMENT

English Summary: Dubai commissions 6 new 132/11 kV substations in four months.

Show comments