ഷാർജയിലെ അൽ നഹ് ദയിൽ പാലത്തിൽ നിന്ന് ചാടി ഇന്ത്യക്കാരൻ ആത്മഹത്യ ചെയ്തു
ഷാർജ∙ അൽ നഹ് ദയിൽ പാലത്തിൽ നിന്ന് ചാടി ഇന്ത്യക്കാരൻ മരിച്ചു. ഇൗ മാസം 15ന് വൈകിട്ട് 7 നാണ് 35 കാരൻ ചാടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാമ്പത്തിക പ്രതിസന്ധികാരണം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ഷാർജ∙ അൽ നഹ് ദയിൽ പാലത്തിൽ നിന്ന് ചാടി ഇന്ത്യക്കാരൻ മരിച്ചു. ഇൗ മാസം 15ന് വൈകിട്ട് 7 നാണ് 35 കാരൻ ചാടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഉടൻ സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാമ്പത്തിക പ്രതിസന്ധികാരണം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)
Content Summary: Indian Dies after Jumping off Bridge in Sharjah