12 കിലോ ഹാഷിഷുമായി ഏഷ്യക്കാരന്‍ അറസ്റ്റില്‍
ദോഹ∙ 12 കിലോ ഹാഷിഷുമായി ഏഷ്യക്കാരന്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിലെ സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീടും വാഹനവും പരിശോധിച്ചപ്പോഴാണ് ഹാഷിഷ് കണ്ടെത്തിയത്. രാജ്യത്തിന് പുറത്തുള്ള മറ്റൊരു വ്യക്തിയുമായി സഹകരിച്ച് പണത്തിനു വേണ്ടി മയക്കുമരുന്ന്

ദോഹ∙ 12 കിലോ ഹാഷിഷുമായി ഏഷ്യക്കാരന്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിലെ സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീടും വാഹനവും പരിശോധിച്ചപ്പോഴാണ് ഹാഷിഷ് കണ്ടെത്തിയത്.
രാജ്യത്തിന് പുറത്തുള്ള മറ്റൊരു വ്യക്തിയുമായി സഹകരിച്ച് പണത്തിനു വേണ്ടി മയക്കുമരുന്ന് വില്‍പന നടത്തുകയായിരുന്നു പ്രതി.
English Summary: Asian arrested for trafficking banned drugs into Qatar