ഡാന്യൂബ് രാജ്യാന്തര യോഗ ദിനാചരണം നടത്തി
ദുബായ് ∙ ഗ്രൂപ്പ് വൈസ് ചെയർമാൻ അനീസ് സാജൻ നേതൃത്വം നൽകുന്ന ഡാന്യൂബ് സ്പോർട്സ് വേൾഡ് രാജ്യാന്തര യോഗ ദിനാചരണം നടത്തി. ഷെയ്ഖ് സായിദ് റോഡിലെ ഡാന്യൂബ് സ്പോർട്സ് വേൾഡിൽ ജീവനക്കാരടക്കം 400 പേർ മെഗാ യോഗയിൽ പങ്കെടുത്തു. പങ്കെടുത്തവർക്കെല്ലാം പരവതാനി സമ്മാനിച്ചു. English Summary: Danube celebrated

ദുബായ് ∙ ഗ്രൂപ്പ് വൈസ് ചെയർമാൻ അനീസ് സാജൻ നേതൃത്വം നൽകുന്ന ഡാന്യൂബ് സ്പോർട്സ് വേൾഡ് രാജ്യാന്തര യോഗ ദിനാചരണം നടത്തി. ഷെയ്ഖ് സായിദ് റോഡിലെ ഡാന്യൂബ് സ്പോർട്സ് വേൾഡിൽ ജീവനക്കാരടക്കം 400 പേർ മെഗാ യോഗയിൽ പങ്കെടുത്തു. പങ്കെടുത്തവർക്കെല്ലാം പരവതാനി സമ്മാനിച്ചു.
English Summary: Danube celebrated International Day of Yoga