മക്ക∙ ഹജിനെത്തിയ കാൽ കോടിയോളം പേരിൽ വലിയൊരു വിഭാഗം ഹറമൈൻ, മഷാഹിർ ട്രെയിനുകൾ ഉപയോഗിച്ചതായി കണക്കുകൾ. മണിക്കൂറിൽ 70,000 പേരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു. മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന സർവീസുകൾ പലരും ഉപയോഗപ്പെടുത്തി. മക്കയിലെ മെട്രോ സർവീസിൽ മണിക്കൂറിൽ 70,000 പേർ വീതം യാത്ര ചെയ്തതയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക∙ ഹജിനെത്തിയ കാൽ കോടിയോളം പേരിൽ വലിയൊരു വിഭാഗം ഹറമൈൻ, മഷാഹിർ ട്രെയിനുകൾ ഉപയോഗിച്ചതായി കണക്കുകൾ. മണിക്കൂറിൽ 70,000 പേരെ  ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു.

Read also: റിയാദ് നഗരത്തിൽ പരിഭ്രാന്തി പരത്തി കാള വിരണ്ടോടി; ആക്രമിക്കാൻ ശ്രമം 

ADVERTISEMENT

മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന സർവീസുകൾ പലരും ഉപയോഗപ്പെടുത്തി. മക്കയിലെ മെട്രോ സർവീസിൽ മണിക്കൂറിൽ 70,000 പേർ വീതം യാത്ര ചെയ്തതയാണ് കണക്കുകൾ. മക്കയിൽ നിന്ന് മദീനയിലേയ്ക്ക് ജിദ്ദ വഴി 450 കിലോമീറ്ററാണ് ഹറമൈൻ റെയിൽ സർവീസ് നടത്തുന്നത്. മക്കയിലെ മെട്രോ സർവീസ് 18 കിലോമീറ്ററാണ്.

English Summary: Haramain and Mashahir trains carry 70,000 pilgrims to their destinations every hour