ബാഡ്മിന്റൻ ടൂർണമെന്റ് ബ്രോഷർ പ്രകാശനം

ദോഹ∙ മുക്കം തണ്ണീർപൊയിൽ നിവാസികളുടെ കൂട്ടായ്മയായ തവാഖ് സംഘടിപ്പിക്കുന്ന രണ്ടാമത് ബാഡ്മിന്റൻ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം നിർവഹിച്ചു.......

ദോഹ∙ മുക്കം തണ്ണീർപൊയിൽ നിവാസികളുടെ കൂട്ടായ്മയായ തവാഖ് സംഘടിപ്പിക്കുന്ന രണ്ടാമത് ബാഡ്മിന്റൻ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം നിർവഹിച്ചു. ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ ജനറൽ സെക്രട്ടറി നിഹാദ് അലി ബ്രോഷർ പ്രകാശനം ചെയ്തു.
തവാഖ് ഖത്തർ വൈസ് പ്രസിഡന്റ് വി.പി മനാഫ് അധ്യക്ഷത വഹിച്ചു. ജൂലൈ അവസാനം അൽ അറബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 70236221(റിയാസ്), 66184133 (ലാലു) ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.