മക്ക∙ ഹജ്, ഉംറ തീർഥാടകരുടെ സൗകര്യാർഥം മക്ക ഹറം പള്ളിയിൽ കുട്ടികൾക്കായി ആദ്യ ഡേ കെയർ സെന്റർ തുറന്നു......

മക്ക∙ ഹജ്, ഉംറ തീർഥാടകരുടെ സൗകര്യാർഥം മക്ക ഹറം പള്ളിയിൽ കുട്ടികൾക്കായി ആദ്യ ഡേ കെയർ സെന്റർ തുറന്നു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക∙ ഹജ്, ഉംറ തീർഥാടകരുടെ സൗകര്യാർഥം മക്ക ഹറം പള്ളിയിൽ കുട്ടികൾക്കായി ആദ്യ ഡേ കെയർ സെന്റർ തുറന്നു. തീർഥാടനത്തിനു പോകുന്ന മാതാപിതാക്കൾക്ക് മക്കളെ സുരക്ഷിതമായി ഏൽപിക്കാവുന്ന കേന്ദ്രമാണിത്. നാട്ടിൽ ബന്ധുക്കളെയോ മറ്റോ ഏൽപിച്ച് തീർഥാടനത്തിനു പോകുമ്പോഴുണ്ടാകുന്ന വിഷമവും ഇതോടെ ഒഴിവാക്കാം.

ADVERTISEMENT

ചെറിയ കുട്ടികളെ വരെ കൂടെ കൊണ്ടുവരികയും തീർഥാടന സമയത്തു മാത്രം ഡേ കെയർ സെന്ററിൽ ആക്കുകയും ചെയ്യാം. 20 ലക്ഷത്തിലേറെ പേർ ഹജ് നിർവഹിക്കുന്നതിനിടെ കുട്ടികളെ വേണ്ടവിധം പരിചരിക്കാൻ സാധിക്കാത്തത് സുരക്ഷാ ഉദ്യോഗസ്ഥർക്കും രക്ഷിതാക്കൾക്കും വെല്ലുവിളിയായിരുന്നു.

ADVERTISEMENT

കുട്ടികളെ ഡേ കെയർ സെന്ററിൽ ആക്കിയാൽ കർമങ്ങൾ സുഗമമായി നിർവഹിക്കാൻ സാധിക്കുമെന്നും പറഞ്ഞു. ഗ്രാൻഡ് മോസ്‌കിൽ ചൈൽഡ് കെയർ സെന്റർ എന്ന പേരിൽ കുട്ടികൾക്കായി ഈ വർഷം സൗജന്യ നഴ്‌സറിയും തുടങ്ങി. ആദ്യത്തെ മൂന്ന് മണിക്കൂർ മാത്രമാണ് സൗജന്യം. മൂന്ന് മുറികളുള്ള കേന്ദ്രത്തിൽ വ്യത്യസ്ത പ്രായക്കാർക്കുള്ള ഗെയിമുകൾ ഒരുക്കിയിട്ടുണ്ട്.

English Summary: First day-care center for young children opens at Mecca Grand Mosque to create ease for pilgrims.