മക്ക∙ ഹജ് തീർഥാടകർക്ക് 20 ലക്ഷം ഖുർആൻ സൗജന്യമായി വിതരണം ചെയ്തു.....

മക്ക∙ ഹജ് തീർഥാടകർക്ക് 20 ലക്ഷം ഖുർആൻ സൗജന്യമായി വിതരണം ചെയ്തു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക∙ ഹജ് തീർഥാടകർക്ക് 20 ലക്ഷം ഖുർആൻ സൗജന്യമായി വിതരണം ചെയ്തു.

ADVERTISEMENT

ഹജ് നിർവഹിച്ചു മടങ്ങുന്നവർക്ക് ജിദ്ദ കിങ് അബ്ദുൽഅസീസ് രാജ്യാന്തര വിമാനത്താവളം, ജിദ്ദ ഇസ്ലാമിക് പോർട്ട് തുടങ്ങി രാജ്യത്തിന്റെ കര, നാവിക, വ്യോമ അതിർത്തി വഴി പോകുന്നവർക്ക് സൽമാൻ രാജാവിന്റെ സമ്മാനമായാണ് ഖുർആൻ പ്രതികൾ നൽകിവരുന്നതെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

ADVERTISEMENT

കിങ് ഫഹദ് കോംപ്ലക്സാണ് അറബിക് ഉൾപ്പെടെ 77 ഭാഷകളിൽ ഖുർആൻ അച്ചടിച്ചു വിതരണം ചെയ്തുവരുന്നത്. ഹജ് സേവനം അനുഷ്ഠിച്ചവർക്കും രാജാവിന്റെ സമ്മാനങ്ങളുണ്ട്.

English Summary: Saudi King gifts 2 million copies of Quran to departing Haj pilgrims.