മക്ക∙ മലയാളി ഹജ് തീർഥാടക മക്കയിൽ അന്തരിച്ചു. തൃശൂർ ചാവക്കാട് അകലാട് മുന്നൈനി സ്വദേശിനി സുലൈഖ (61) ആണ് അസീസിയ ആശുപത്രിയിൽ മരിച്ചത്. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുവായൂർ മുൻ എം.എൽ.എ കെ.വി. അബ്ദുൽ ഖാദർ ഇടപെട്ടതിനെ തുടർന്ന് നവോദയ പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക∙ മലയാളി ഹജ് തീർഥാടക മക്കയിൽ അന്തരിച്ചു. തൃശൂർ ചാവക്കാട് അകലാട് മുന്നൈനി സ്വദേശിനി സുലൈഖ (61) ആണ് അസീസിയ ആശുപത്രിയിൽ മരിച്ചത്. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ADVERTISEMENT

ഗുരുവായൂർ മുൻ എം.എൽ.എ കെ.വി. അബ്ദുൽ ഖാദർ ഇടപെട്ടതിനെ തുടർന്ന് നവോദയ പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് മരണം. കഴിഞ്ഞമാസം 10ന് കൊച്ചിയിൽ നിന്ന് മഹ്റമില്ലാതെയുള്ള ബാച്ചിലാണ് ഇവർ വന്നത്. ഭർത്താവ്: അഹ്മദ് അലി. രണ്ടു മക്കളുണ്ട്.