കുവൈത്ത് സിറ്റി/അബുദാബി∙ യുഎഇയിലും കുവൈത്തിലും കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് നാടുകടത്തിയവർക്ക് ഇരുരാജ്യങ്ങളിലേക്കും തിരിച്ചുവരാനാകില്ല.......

കുവൈത്ത് സിറ്റി/അബുദാബി∙ യുഎഇയിലും കുവൈത്തിലും കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് നാടുകടത്തിയവർക്ക് ഇരുരാജ്യങ്ങളിലേക്കും തിരിച്ചുവരാനാകില്ല.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി/അബുദാബി∙ യുഎഇയിലും കുവൈത്തിലും കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് നാടുകടത്തിയവർക്ക് ഇരുരാജ്യങ്ങളിലേക്കും തിരിച്ചുവരാനാകില്ല. ഇവരുടെ വിരലടയാളം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇ–ലിങ്ക് സംവിധാനം വഴി കൈമാറുന്നതോടെ പ്രവേശന വിലക്ക് ഏർപ്പെടുത്തും.

ADVERTISEMENT

യുഎഇയിൽ കൃത്രിമം നടത്തി കുവൈത്തിലേക്കും തിരിച്ചും പോകുന്നവരെ പുതിയ സംവിധാനം വഴി പിടികൂടും. മാനവശേഷി, ഇൻഫർമേഷൻ ടെക്‌നോളജി, ട്രാഫിക്, ക്രിമിനൽ സെക്യൂരിറ്റി, മന്ത്രിതല സമിതി ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ADVERTISEMENT

ജിസിസി രാജ്യങ്ങളുമായി പരസ്പരം ഇലക്ട്രോണിക് ബന്ധം സ്ഥാപിക്കുന്നതോടെ കുറ്റവാളികൾ രാജ്യത്തു പ്രവേശിക്കുന്നത് തടയാനാകുമെന്നും വിലയിരുത്തി.

English Summary: Kuwait and UAE discuss bilateral deportee fingerprints and traffic link.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT