റിയാദ് എയറിലേക്ക് റിക്രൂട്ട്മെന്റ് തുടങ്ങി; പരിശീലനം നേടിയവർക്ക് മുൻഗണന
റിയാദ് ∙ സൗദിയിൽ പുതുതായി ആരംഭിക്കുന്ന റിയാദ് എയറിലേക്ക് റിക്രൂട്ട്മെന്റ് തുടങ്ങി. ആദ്യഘട്ടത്തിൽ പൈലറ്റുമാരെ റിക്രൂട്ട് ചെയ്ത് പരിശീലിപ്പിച്ച് സേവന സജ്ജരാക്കും. ബോയിങ് 787–9, ബോയിങ് 777 വിമാനങ്ങളിൽ പരിശീലനം നേടിയവർക്ക് മുൻഗണനയുണ്ടെന്ന് ചീഫ് ഓപറേറ്റിങ് ഓഫിസർ പീറ്റർ ബെല്ല്യു

റിയാദ് ∙ സൗദിയിൽ പുതുതായി ആരംഭിക്കുന്ന റിയാദ് എയറിലേക്ക് റിക്രൂട്ട്മെന്റ് തുടങ്ങി.
ആദ്യഘട്ടത്തിൽ പൈലറ്റുമാരെ റിക്രൂട്ട് ചെയ്ത് പരിശീലിപ്പിച്ച് സേവന സജ്ജരാക്കും. ബോയിങ് 787–9, ബോയിങ് 777 വിമാനങ്ങളിൽ പരിശീലനം നേടിയവർക്ക് മുൻഗണനയുണ്ടെന്ന് ചീഫ് ഓപറേറ്റിങ് ഓഫിസർ പീറ്റർ ബെല്ല്യു പറഞ്ഞു.
താൽപര്യമുള്ളവർ റിയാദ് എയറിന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
ആഴ്ചകൾക്കകം റിക്രൂട്ട്മെന്റ് നടപടികൾ തുടങ്ങും. 2025ൽ സേവനം ആരംഭിക്കാനാണ് പദ്ധതി.
English Summary: Saudi Arabia's new airline Riyadh Air begins hiring.