വോയ്‌സ് ഓഫ് ആലപ്പി ബലിപെരുന്നാളാഘോഷം
മനാമ: ബഹ്‌റൈനിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി "സ്നേഹ നിലാവ് 2023" ബലിപെരുന്നാൾ ആഘോഷവും മെമ്പർഷിപ്പ് കാർഡ് വിതരണവും നടത്തി . പ്രസിഡന്റ് സിബിൻ സലീം അധ്യക്ഷത വഹിച്ചു. രക്ഷാധികാരിയും മാധ്യമപ്രവർത്തകനുമായ സോമൻബേബി ഉദ്ഘാടനം ചെയ്തുു. പ്രോഗ്രാം കോ ഒാർഡിനേറ്ററും വൈസ്

മനാമ: ബഹ്‌റൈനിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി "സ്നേഹ നിലാവ് 2023" ബലിപെരുന്നാൾ ആഘോഷവും മെമ്പർഷിപ്പ് കാർഡ് വിതരണവും നടത്തി .
പ്രസിഡന്റ് സിബിൻ സലീം അധ്യക്ഷത വഹിച്ചു. രക്ഷാധികാരിയും മാധ്യമപ്രവർത്തകനുമായ സോമൻബേബി ഉദ്ഘാടനം ചെയ്തുു. പ്രോഗ്രാം കോ ഒാർഡിനേറ്ററും വൈസ് പ്രസിഡന്റുമായ അനസ് റഹിം സന്ദേശം നൽകി. കലാകാരന്മാരുടെ കൂട്ടായ്മയായ "അരങ്ങ് ആലപ്പി"യുടെ നേതൃത്വത്തിൽ ഒപ്പനയും മറ്റു കലാ പരിപാടികളും അവതരിപ്പിച്ചു.
അംഗത്വ കാർഡിന്റെ വിതരണ ഉത്‌ഘാടനം വിവിധ ഏരിയ കമ്മിറ്റികൾക്ക് നൽകി ഇന്ത്യൻ സ്കൂൾ എക്സികുട്ടീവ് അംഗം അജയകൃഷ്ണൻ നിർവഹിച്ചു. രക്ഷാധികാരികളായ ഡോ. പി. വി . ചെറിയാൻ, അനിൽകുമാർ , ജിജു ജേക്കബ്, വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ, പ്രോഗ്രാം സബ് കൺവീനർ സുമൻ സഫറുള്ള, വനിതാ വിഭാഗം സെക്രട്ടറി രശ്മി അനൂപ് എന്നിവർ ജോയിന്റ് സെക്രട്ടറി അശോകൻ താമരക്കുളം, കലാ വിഭാഗം സെക്രട്ടറി ദീപക് തണൽ, സൽമാബാദ് ഏരിയ പ്രസിഡന്റ് എന്നിവർ പ്രസംഗിച്ചു.