ദുബായ് ∙ മലയാളത്തിന്റെ മെഗാതാരം മമ്മുട്ടിയും വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയും ലണ്ടനിൽ കണ്ടുമുട്ടി. ഇരുവരും ഏറെ നേരം ഒന്നിച്ച് ചെലവഴിച്ചു. രണ്ടാളും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായി. കുറച്ച് നാൾ മുൻപാണ് മമ്മുട്ടിയും കുടുംബവും ലണ്ടനിലെത്തിയത്. യൂസഫലി കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മലയാളത്തിന്റെ മെഗാതാരം മമ്മുട്ടിയും വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയും ലണ്ടനിൽ കണ്ടുമുട്ടി. ഇരുവരും ഏറെ നേരം ഒന്നിച്ച് ചെലവഴിച്ചു. രണ്ടുപേരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായി.

കുറച്ച് നാൾ മുൻപാണ് മമ്മുട്ടിയും കുടുംബവും ലണ്ടനിലെത്തിയത്. യൂസഫലി കഴിഞ്ഞ ദിവസവും. അടുത്ത വ്യക്തിബന്ധം സൂക്ഷിക്കുന്ന ഇരുവരും അവിചാരിതമായാണ് വിദേശത്ത് കണ്ടുമുട്ടിയതെന്നാണ് വിവരം. 

ADVERTISEMENT

Read also: കാറോടിച്ച് യുകെ കണ്ട് മമ്മൂട്ടിയും ഭാര്യ സുൽഫത്തും; യാത്ര മാഞ്ചസ്റ്റർ മുതൽ ലണ്ടൻ വരെ, വിഡിയോ

യുഎഇയിൽ ആദ്യമായി സിനിമാ പ്രവർത്തകർക്ക് ഗോൾഡൻ വീസ ലഭിച്ചത് മമ്മുട്ടിക്കും മോഹൻലാലിനുമായിരുന്നു. ഇതിന് വഴിതെളിച്ചതും ഇരുവരെയും ഇവിടെ സ്വീകരിച്ചതും യൂസഫലിയായിരുന്നു. അടുത്തിടെ യൂസഫലിയുടെ സഹോദരൻ എം.എ.അഷ്റഫലിയുടെ മകളുടെ വിവാഹത്തിന് മമ്മുട്ടി, മോഹൻലാൽ എന്നിവർ കുടുംബസമേതമാണ് എത്തിയത്.

English Summary: Actor Mammootty meets M. A. Yusuffali in London.