മലയാളി യുവാവ് യുഎഇയിൽ മരിച്ചനിലയിൽ
പോത്താനിക്കാട്∙ മറ്റത്തിൽ ആൽബിൻ സ്കറിയയെ (38) യുഎഇ ഉമ്മുൽഖുവൈനിലെ താമസസ്ഥലത്തു മരിച്ചനിലയിൽ ഇന്നലെ രാവിലെ കണ്ടെത്തി...

പോത്താനിക്കാട്∙ മറ്റത്തിൽ ആൽബിൻ സ്കറിയയെ (38) യുഎഇ ഉമ്മുൽഖുവൈനിലെ താമസസ്ഥലത്തു മരിച്ചനിലയിൽ ഇന്നലെ രാവിലെ കണ്ടെത്തി. മൃതദേഹം ഉമ്മുൽഖുവൈൻ ഷെയ്ഖ് ഖലീഫ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.
പരേതനായ ചാക്കോ സ്കറിയയുടെയും ലിസിയുടെയും മകനാണ്. ഭാര്യ: ജീന തമ്പി (നഴ്സ്, ഉമ്മുൽഖുവൈൻ ആശുപത്രി). രണ്ടു മക്കളുണ്ട്.
English Summary: Malayali youth found dead in Umm Al Quwain