ഷാർജ∙ പൊതുജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കാൻ മുനിസിപ്പാലിറ്റി മേധാവികൾ എല്ലാ ദിവസവും ജോലിക്കു കയറുന്നതിനു മുൻപു വിവിധ മേഖലകൾ സന്ദർശിച്ചു ജനങ്ങളുമായി സംവദിക്കണമെന്ന് ഷാർജാ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. എമിറേറ്റിലെ പാർക്കുകളുടെ സൗന്ദര്യവൽക്കരണം മുഖ്യപരിഗണന നൽകേണ്ട വിഷയമാണെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ പൊതുജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കാൻ മുനിസിപ്പാലിറ്റി മേധാവികൾ എല്ലാ ദിവസവും ജോലിക്കു കയറുന്നതിനു മുൻപു വിവിധ മേഖലകൾ സന്ദർശിച്ചു ജനങ്ങളുമായി സംവദിക്കണമെന്ന് ഷാർജാ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. 

എമിറേറ്റിലെ പാർക്കുകളുടെ സൗന്ദര്യവൽക്കരണം മുഖ്യപരിഗണന നൽകേണ്ട വിഷയമാണെന്നു ഷെയ്ഖ് സുൽത്താൻ നിർദേശിച്ചു. 21 പാർക്കുകളുടെ ചുറ്റുമതിലുകൾ പുനർ നിർമിക്കാനും ചിത്രപ്പണികൾ നടത്താനുമായി 1.9 കോടി ദിർഹം നീക്കിവച്ചു. എമിറേറ്റിന്റെ മുഖമുദ്രകളായി ഈ പാർക്കുകളെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. പാർക്ക് നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പഴക്കം ചെന്ന ചുറ്റുമതിലുകൾ കണ്ടെത്താനും നവീകരിക്കാനും നിർദേശമുണ്ട്.

ADVERTISEMENT

English Summary:Sharjah municipal officials should meet and talk to people before entering office

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT