കഅ്ബ ഈ മാസം 19ന് പുതിയ കിസ്വ അണിയും
മക്ക∙ കഅ്ബ ഈ മാസം 19ന് പുതിയ കിസ്വ (മേലങ്കി) അണിയും. ഹിജ്റ കലണ്ടറിലെ ആദ്യമാസമായ മുഹറത്തിലെ ആദ്യ ദിവസമാണ് പുതിയ കിസ് വ അണിയിക്കുന്നത്. ഇരു ഹറം കാര്യാലയത്തിന് കീഴിലെ കിസ്വ നിർമ്മിക്കുന്നതിന് ചുമതലയുള്ള കിങ് അബ്ദുൽ അസീസ് കിസ്വ നിർമ്മാണ കേന്ദ്രത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തീകരിച്ചു. Read also:യുകെ

മക്ക∙ കഅ്ബ ഈ മാസം 19ന് പുതിയ കിസ്വ (മേലങ്കി) അണിയും. ഹിജ്റ കലണ്ടറിലെ ആദ്യമാസമായ മുഹറത്തിലെ ആദ്യ ദിവസമാണ് പുതിയ കിസ് വ അണിയിക്കുന്നത്. ഇരു ഹറം കാര്യാലയത്തിന് കീഴിലെ കിസ്വ നിർമ്മിക്കുന്നതിന് ചുമതലയുള്ള കിങ് അബ്ദുൽ അസീസ് കിസ്വ നിർമ്മാണ കേന്ദ്രത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തീകരിച്ചു.
Read also: യുകെ വീസ : ഇമിഗ്രേഷൻ ഫീസുകൾ ഉൾക്കൊള്ളാൻ കഴിയാതെ കുടിയേറ്റക്കാർ...
മന്ത്രിമാർ, അമീർമാർ, വിവിധ രാജ്യങ്ങളിലെ പ്രത്യേകം ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഇരു ഹറം കാര്യാലയത്തിലെ മുതിർന്ന് ഉദ്യോഗസ്ഥർ തുടങ്ങിയവരും കിസ്വ അണിയിക്കുന്ന ചടങ്ങിൽ പങ്കെടുക്കും. 200 വിദഗ്ധ ജീവനക്കാരുടെ നേതൃത്വത്തിൽ 10 ഘട്ടങ്ങളായി മേൽത്തരം പട്ട് ഉപയോഗിച്ചാണ് കിസ്വയുടെ നിർമാണം കേന്ദ്രത്തിൽ നടത്തുന്നത്. വസ്ത്രങ്ങൾ കൂട്ടിച്ചേർക്കുന്നതിനും തുന്നുന്നതിനും കൂടാതെ വെള്ളി, സ്വർണ്ണനൂലുകളാൽ ഖുർആൻ വാക്യങ്ങൾ ആലേഖനം ചെയ്യുന്നതുമൊക്കെ ലോകത്തിലെ ലഭ്യമാകുന്നതിൽ എറ്റവും കൂടിയ തരം ഉപകരണങ്ങളാണ് നിർമ്മാണ കേന്ദ്രത്തിലുള്ളത്. കിസ്വ നിർമ്മാണത്തിനായി 120 കിലോ സ്വർണ്ണ നൂലും,100 കിലോ വെള്ളി നൂലുമാണ് ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്.
അറഫ ദിനമായ ദുൽഹജ് 9 നായിരുന്നു മുൻപ് പുതിയ കിസ് വ കഅ്ബയിൽ പുതപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും വർഷം മുൻപാണ് മുഹറം 1ന് പുതിയ കിസ്വ പുതപ്പിക്കുന്ന ചടങ്ങ് പുനക്രമീകരിച്ചത്.
English Summary: The Kaaba will wear a new Kiswa on the 19th of this month