ദുബായ്∙ ഖുർആൻ കത്തിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമല്ലെന്നും വിദ്വേഷ പ്രവർത്തനമാണെന്നും യുഎഇ പ്രസി‍ഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. സ്വീഡനിലും ഡെൻമാർക്കിലും ഖുർആൻ കത്തിച്ചതിനെ മത വികാരത്തെ വ്രണപ്പെടുത്തുന്ന വംശീയതയായി മാത്രമേ കാണാൻ കഴിയു.മതങ്ങളെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഖുർആൻ കത്തിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമല്ലെന്നും വിദ്വേഷ പ്രവർത്തനമാണെന്നും യുഎഇ പ്രസി‍ഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. 

സ്വീഡനിലും ഡെൻമാർക്കിലും ഖുർആൻ കത്തിച്ചതിനെ മത വികാരത്തെ വ്രണപ്പെടുത്തുന്ന വംശീയതയായി മാത്രമേ കാണാൻ കഴിയു. മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിച്ചു മാത്രമേ സഹിഷ്ണുത  ഉറപ്പാക്കാൻ കഴിയു. ഇത്തരം നീചപ്രവർത്തികളെ ആവിഷ്കാര സ്വാതന്ത്ര്യമായി യുഎഇ അനുവദിക്കില്ല. 

ADVERTISEMENT

കോപ്പൻഹേഗനിൽ ഇറാഖ് എംബസിക്കു മുന്നിൽ ഖുർആൻ കത്തിച്ചതിനെ അപലപിക്കുന്നു. 

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഡെൻമാർക്ക് സർക്കാർ ഇടപെടുമെന്നു പ്രതീക്ഷിക്കുന്നു. 

ADVERTISEMENT

രാജ്യാന്തര തലത്തിൽ സമാധാനം വളർത്താനുള്ള ശ്രമത്തിന് തിരിച്ചടിയാണിത്. കഴിഞ്ഞ മാസവും സ്വീഡനിൽ സമാന സംഭവമാണ് നടന്നത്.

അന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷനിൽ സ്വീഡനു നൽകിയിരുന്ന പ്രത്യേക പദവി എടുത്തു കളഞ്ഞിരുന്നു. 21ന് ഡെൻമാർക്കിൽ ഖുർആൻ കത്തിച്ചത് ഇറാഖിൽ വൻ പ്രതിഷേധത്തിനും അക്രമത്തിനും കാരണമായി. 

ADVERTISEMENT

വിവിധ രാജ്യങ്ങളുടെ എംബസികളും ഇറാഖി ഭരണകൂടവും സ്ഥിതി ചെയ്യുന്ന ബാഗ്ദാദിൽ അക്രമ സമരത്തിലേക്കാണ് പ്രതിഷേധം നീങ്ങിയത്. മതസ്പർധ വളർത്തുന്ന പ്രവൃത്തികൾ തടയാൻ സ്വീഡനും ഡെൻമാർക്കും തയാറാകാത്തതിൽ അദ്ദേഹം പ്രതിഷേധിച്ചു.

English Summary: Dr Anwar Gargash pointed out that hate cannot be categorised in any way as freedom of expression.