ദോഹ ∙ ഹമദ് തുറമുഖത്തെ സന്ദർശക കേന്ദ്രത്തിൽ ലോകത്തിലെ ഏറ്റവും വിഷമുള്ള സ്റ്റോൺ ഫിഷ് ഉൾപ്പെടെ വ്യത്യസ്ത തരം മീനുകളെ കാണാം. എൺപതിലധികം വ്യത്യസ്ത ഇനം മീനുകളും സമുദ്ര ജീവികളുമായി മൊത്തം 3,063 എണ്ണമാണുള്ളത്.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഹമദ് തുറമുഖത്തെ സന്ദർശക കേന്ദ്രത്തിൽ ലോകത്തിലെ ഏറ്റവും വിഷമുള്ള സ്റ്റോൺ ഫിഷ് ഉൾപ്പെടെ വ്യത്യസ്ത തരം മീനുകളെ കാണാം. എൺപതിലധികം വ്യത്യസ്ത ഇനം മീനുകളും സമുദ്ര ജീവികളുമായി മൊത്തം 3,063 എണ്ണമാണുള്ളത്. സ്റ്റോൺ ഫിഷിന്റെ  യഥാർത്ഥ പേര് സിനെൻസിയ വെറുക്കോസ എന്നാണ്.

ADVERTISEMENT

ഇതിന്റെ വിഷം ബാധിച്ച വ്യക്തിക്ക് കൃത്യ സമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ മരണം വരെ സംഭവിക്കാം. രാജ്യത്തിന്റെ സമുദ്ര ചരിത്രം സന്ദർശകർക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.

ADVERTISEMENT

മാരിടൈം മ്യൂസിയം, 4ഡി സിനിമ, വെർച്വൽ സിമുലേറ്ററുകൾ തുടങ്ങി കാണാക്കാഴ്ചകൾ ഏറെയുണ്ട് ഇവിടെ. കുട്ടികൾക്കായി കളിസ്ഥലവും ധാരാളം. വേനൽ അവധി ആസ്വദിക്കാൻ ഒരു ദിവസം സന്ദർശക കേന്ദ്രവും സന്ദർശിക്കാം. 

ADVERTISEMENT

സന്ദർശനസമയം

ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 7 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി 7 വരെയുമാണ് സമയം.

English Summary: World's most venomous fish can be seen at Hamad Port Visitors Centre.