ഉമ്മൻ ചാണ്ടി അനുസമരണം
ഷാർജ∙ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ‘സ്രോതസ്’ അനുശോചിച്ചു. പ്രസിഡന്റ് വർഗീസ് ജോർജ് അധ്യക്ഷനായി......

ഷാർജ∙ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ‘സ്രോതസ്’ അനുശോചിച്ചു. പ്രസിഡന്റ് വർഗീസ് ജോർജ് അധ്യക്ഷനായി.
സ്രോതസ്സിന്റെ ആരംഭം മുതൽ ഉമ്മൻ ചാണ്ടിക്ക് സംഘടനയുമായി ഊഷ്മള ബന്ധമായിരുന്നുെവന്ന് യോഗത്തിൽ അനുസ്മരിച്ചു.
വൈസ് പ്രസിഡന്റ് പി.എം. തമ്പാൻ, സെക്രട്ടറി ജയൻ തോമസ്, മാത്യു ഐസക്, തോമസ് പുതുക്കുളങ്ങര, എബി ശാമുവേൽ എന്നിവർ പ്രസംഗിച്ചു.