സബ് സ്റ്റേഷനുകൾ സ്ഥാപിച്ച് ദീവ

ദുബായ്∙ ഈ വർഷം ആദ്യ പകുതി പിന്നിടുമ്പോൾ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) സ്ഥാപിച്ച 11 കെവി സബ് സ്റ്റേഷനുകളുടെ എണ്ണം 676.....

ദുബായ്∙ ഈ വർഷം ആദ്യ പകുതി പിന്നിടുമ്പോൾ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) സ്ഥാപിച്ച 11 കെവി സബ് സ്റ്റേഷനുകളുടെ എണ്ണം 676.
ദുബായുടെ വർധിച്ചു വരുന്ന വൈദ്യുതി ആവശ്യങ്ങൾക്കു പരിഹാരമായാണ് പുതിയ സബ് സ്റ്റേഷനുകൾ സ്ഥാപിച്ചത്.
ദുബായിൽ 33 കെവി സബ് സ്റ്റേഷനുകൾ 74 എണ്ണവും 11, 6.6 കെവി സബ് സ്റ്റേഷനുകൾ 43,357 എണ്ണവും ഉണ്ട്.
English Summary: DEWA commissions 676 11 kV distribution substations in the first half of 2023.