അധിക ചെലവ്; ഉപഭോക്താക്കളെ ഒഴിവാക്കും

ദോഹ∙ ഉപഭോക്തൃ ധനസഹായത്തിന്മേലുള്ള അധിക ചെലവിൽ നിന്ന് ഉപഭോക്താക്കളെ ഒഴിവാക്കും. ഖത്തർ സെൻട്രൽ ബാങ്കിന്റേതാണ് നിർദേശം....

ദോഹ∙ ഉപഭോക്തൃ ധനസഹായത്തിന്മേലുള്ള അധിക ചെലവിൽ നിന്ന് ഉപഭോക്താക്കളെ ഒഴിവാക്കും. ഖത്തർ സെൻട്രൽ ബാങ്കിന്റേതാണ് നിർദേശം.
ഉപഭോക്തൃ ധനസഹായം, ശമ്പളത്തിനെതിരായ വായ്പകൾ, ഏതാനും സുപ്രധാന മേഖലകൾക്ക് അനുവദിച്ചിരിക്കുന്ന വായ്പകൾ എന്നിവയിലെ അധിക ചെലവുകൾ ഈടാക്കുന്നതിൽ നിന്നാണ് ഉപഭോക്താക്കളെ ഒഴിവാക്കിയിരിക്കുന്നത്.
പലിശ നിരക്കിലുള്ള ആഗോള വർധനയും മോണിറ്ററി പോളിസിയുടെ ചട്ടങ്ങൾക്കനുസരിച്ച് പലിശ നിരക്കിലുള്ള തുടർച്ചയായ വർധനയും കണക്കിലെടുത്താണ് പുതിയ തീരുമാനം.