മക്കയിലും മദീനയിലും മാസ്ക് ധരിക്കണമെന്ന് നിർദേശം
ജിദ്ദ∙ മക്കയിലെ മസ്ജിദുൽ ഹറം പള്ളിയിലും മദീനയിലെ പ്രവാചക പള്ളിയിലും വിശ്വാസികൾ മാസ്ക് ധരിക്കണമെന്ന് പൊതു സുരക്ഷാ വകുപ്പ്. സൗദി പൊതു സുരക്ഷാ വകുപ്പിന്റെ എക്സ് പ്ലാറ്റ്ഫോമിലെ (ട്വിറ്റർ) പേജിലൂടെയാണ് മാസ്ക് ധരിക്കുന്നതിന്റെ ആവശ്യകത അധികൃതർ വ്യക്തമാക്കിയത്. മക്കയിലും മദീനയിലും മാസ്ക് ധരിക്കുന്നത്

ജിദ്ദ∙ മക്കയിലെ മസ്ജിദുൽ ഹറം പള്ളിയിലും മദീനയിലെ പ്രവാചക പള്ളിയിലും വിശ്വാസികൾ മാസ്ക് ധരിക്കണമെന്ന് പൊതു സുരക്ഷാ വകുപ്പ്. സൗദി പൊതു സുരക്ഷാ വകുപ്പിന്റെ എക്സ് പ്ലാറ്റ്ഫോമിലെ (ട്വിറ്റർ) പേജിലൂടെയാണ് മാസ്ക് ധരിക്കുന്നതിന്റെ ആവശ്യകത അധികൃതർ വ്യക്തമാക്കിയത്.
മക്കയിലും മദീനയിലും മാസ്ക് ധരിക്കുന്നത് സന്ദർശകരുടെ ആരോഗ്യ സുരക്ഷയ്ക്ക് കാരണമാകുമെന്നും മറ്റുള്ളവരെ രോഗബാധയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുമെന്നും പറഞ്ഞു.
English Summary: Masks in Makkah and Madinah