ദുബായ്∙ മുതിർന്ന മാധ്യമപ്രവർത്തകനും കവിയുമായ കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശി ഇസ്മായിൽ മേലടിക്ക് യു എഇ ഗോൾഡൻ വീസ ലഭിച്ചു. 26 വർഷമായി ഗൾഫിൽ ജോലി ചെയ്യുന്ന ഇസ്മായിൽ പത്തു വർഷം ഡൽഹിയിൽ മാധ്യമപ്രവർത്തനം നടത്തിയ ശേഷമാണ് ദുബായിൽ എത്തിയത്. ദുബായ് മുനിസിപാലിറ്റിയിൽ മീഡിയാ വിഭാഗത്തിൽ സീനിയർ മീഡിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ മുതിർന്ന മാധ്യമപ്രവർത്തകനും കവിയുമായ കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശി ഇസ്മായിൽ മേലടിക്ക് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. 

26 വർഷമായി ഗൾഫിൽ ജോലി ചെയ്യുന്ന ഇസ്മായിൽ പത്തു വർഷം ഡൽഹിയിൽ മാധ്യമപ്രവർത്തനം നടത്തിയ ശേഷമാണ് ദുബായിൽ എത്തിയത്. ദുബായ് മുനിസിപാലിറ്റിയിൽ മീഡിയാ വിഭാഗത്തിൽ സീനിയർ മീഡിയ ഓഫീസർ ആയിരുന്നു. അറബിക് അടക്കം ആറ് ഭാഷകളിൽ കവിത പ്രസിദ്ധീകരിക്കുകയും അറബിക് കവിതകൾ വിവർത്തനം ചെയ്യുകയും ഇന്ത്യൻ സമൂഹത്തിന് പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENT

English Summary: UAE Golden Visa for Ismail Meladi, Renowned Poet and Journalist