ദുബായ്∙ വേനൽക്കാല ഉല്ലാസ പരിപാടികളുടെ ഭാഗമായി അൽ വർഖ 3 പാർക്കിൽ മുനിസിപ്പാലിറ്റിയുടെ റെയിനി സമ്മർ വരുന്നു. കൃത്രിമ മഴ, സോപ്പിൽ തെന്നിക്കുളി, സ്വിമ്മിങ് പൂൾ തുടങ്ങിയവയാണ് വിനോദങ്ങൾ. ഇതിനു പുറമെ വിവിധ കളികൾ, ആഫ്രിക്കൻ ഡ്രം വാദനം ഉൾപ്പെടെ കുട്ടികൾക്കായി പരിശീലനം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ വേനൽക്കാല ഉല്ലാസ പരിപാടികളുടെ ഭാഗമായി അൽ വർഖ 3 പാർക്കിൽ മുനിസിപ്പാലിറ്റിയുടെ റെയിനി സമ്മർ വരുന്നു.

കൃത്രിമ മഴ, സോപ്പിൽ തെന്നിക്കുളി, സ്വിമ്മിങ് പൂൾ തുടങ്ങിയവയാണ് വിനോദങ്ങൾ. ഇതിനു പുറമെ വിവിധ കളികൾ, ആഫ്രിക്കൻ ഡ്രം വാദനം ഉൾപ്പെടെ കുട്ടികൾക്കായി പരിശീലനം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.  23 മുതൽ 27വരെ വൈകിട്ട് 4.30 മുതൽ 10വരെയാണ് പ്രവേശനം. ശനി, ഞായർ ദിവസങ്ങളിൽ രാത്രി 11വരെ. റസ്റ്ററന്റുകളും കഫേകളും പ്രവർത്തിക്കും. വിശ്രമിക്കാൻ പ്രത്യേക കൂടാരങ്ങളും ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

English Summary: 'Rainy Summer' event to be held in Al Warqa 3 Park.