ഗോൾ വല കാക്കാൻ മൊറോക്കോൻ സൂപ്പർ ഗോളി അൽ ഹിലാലിൽ; താരത്തിനായി ക്ലബ് മുടക്കിയത് 189 കോടി രൂപ
റിയാദ്∙ ഗോൾ വല കാക്കാൻ യാസിൻ ബോനോ സൗദിയിൽ. മൊറോക്കോൻ ഗോൾ കീപ്പർ യാസിൻ ബോനൂവിനെ സ്വന്തമാക്കി അൽ ഹിലാൽ. സ്പാനിഷ് ക്ലബ് സെവിയയുടെ താരമായിരുന്നു ബോനോ. 21 ദശലക്ഷം യൂറോയ്ക്കാണ് (189 കോടി രൂപ) ക്ലബുകൾ തമ്മിൽ കരാറിലെത്തിയത്. ഖത്തർ ലോകകപ്പിൽ മൊറോക്കോ സെമി വരെ എത്തിയതിൽ നിർണായക പങ്കു വഹിച്ച താരമാണ് ബോനോ.

റിയാദ്∙ ഗോൾ വല കാക്കാൻ യാസിൻ ബോനോ സൗദിയിൽ. മൊറോക്കോൻ ഗോൾ കീപ്പർ യാസിൻ ബോനൂവിനെ സ്വന്തമാക്കി അൽ ഹിലാൽ. സ്പാനിഷ് ക്ലബ് സെവിയയുടെ താരമായിരുന്നു ബോനോ. 21 ദശലക്ഷം യൂറോയ്ക്കാണ് (189 കോടി രൂപ) ക്ലബുകൾ തമ്മിൽ കരാറിലെത്തിയത്.
ഖത്തർ ലോകകപ്പിൽ മൊറോക്കോ സെമി വരെ എത്തിയതിൽ നിർണായക പങ്കു വഹിച്ച താരമാണ് ബോനോ. ക്വാർട്ടർ വരെയുള്ള മത്സരങ്ങളിൽ ഒരു ഗോൾ മാത്രമായിരുന്നു ബോനോ വഴങ്ങിയത്. 2020 ലാണ് ബോനോ സെവിയയിലേക്ക് എത്തിയത്. 141 മത്സരങ്ങൾ സ്പാനിഷ് ക്ലബിനു വേണ്ടി ബോനോ കളിച്ചിട്ടുണ്ട്. 58 മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കി. 2020ൽ യുവേഫ യൂറോപ്യൻ ലീഗ് ചാംപ്യന്മാരായ സെവിയ ടീമിൽ ബോനോ ഉണ്ടായിരുന്നു. മൊറോക്കൻ ദേശീയ ടീമിൽ 21 മത്സരങ്ങളാണ് ബോനോ കളിച്ചിട്ടുള്ളത്.
English Summary: Yassin Bono in Al Hilal as goal keeper