അബുദാബി ∙ ആഗോള വ്യവഹാര സമയത്തിൽ അബുദാബി ജുഡീഷ്യറിക്ക് ശ്രദ്ധേയമായ നേട്ടം. കേസുകൾ തീർപ്പാക്കാൻ ആഗോള തലത്തിൽ ശരാശരി 56 ദിവസങ്ങൾ എടുക്കുമ്പോൾ അബുദാബി എടുത്തത് 41 ദിവസം മാത്രം. ഈ വർഷം ആദ്യ പകുതിയിൽ 4.09 ലക്ഷം ഇലക്ട്രോണിക് അപേക്ഷകൾ കൈകാര്യം ചെയ്തതായും അറിയിച്ചു. English Summary:Abu Dhabi Judiciary

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ആഗോള വ്യവഹാര സമയത്തിൽ അബുദാബി ജുഡീഷ്യറിക്ക് ശ്രദ്ധേയമായ നേട്ടം. കേസുകൾ തീർപ്പാക്കാൻ ആഗോള തലത്തിൽ ശരാശരി 56 ദിവസങ്ങൾ എടുക്കുമ്പോൾ അബുദാബി എടുത്തത് 41 ദിവസം മാത്രം. 

 ഈ വർഷം ആദ്യ പകുതിയിൽ 4.09 ലക്ഷം ഇലക്ട്രോണിക് അപേക്ഷകൾ കൈകാര്യം ചെയ്തതായും അറിയിച്ചു.

ADVERTISEMENT

English Summary: Abu Dhabi Judiciary achieves remarkable progress in global indicators in litigation time.