ദുബായ്∙ യുഎഇയിൽ കടുത്ത ചൂട് തുടരുന്നതിനിടെ അൽ ഐനിൽ ഇന്നലെ കനത്ത മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ദുബായ് അൽ ഐൻ റോഡിലെ മഴയുടെ ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നിർദേശിച്ചു. അതേസമയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ യുഎഇയിൽ കടുത്ത ചൂട് തുടരുന്നതിനിടെ അൽ ഐനിൽ ഇന്നലെ കനത്ത മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ദുബായ് അൽ ഐൻ റോഡിലെ മഴയുടെ ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

ADVERTISEMENT

ഈ പ്രദേശങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നിർദേശിച്ചു. അതേസമയം ഷാർജയിൽ താപനില അൻപത് ഡിഗ്രി സെൽഷ്യസ് കടന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഷാർജയിലെ ദൈദിൽ 50.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. 

English Summary: Heavy rains hit Al Ain on Friday evening while intense heat continues in the UAE