ഖത്തറിൽ ഇന്ധനവിലയിൽ മാറ്റമില്ല
ദോഹ∙ സെപ്റ്റംബറിലെ ഇന്ധന നിരക്ക് പ്രഖ്യാപിച്ചു. പെട്രോൾ, ഡീസൽ നിരക്കിൽ മാറ്റമില്ല. ഓഗസ്റ്റിലെ ഇന്ധന നിരക്ക് തന്നെയാണ് സെപ്റ്റംബറിലും തുടരുകയെന്ന് ഖത്തർ എനർജിയാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം പ്രീമിയം പെട്രോൾ ലീറ്ററിന് 1.90 റിയാൽ, സൂപ്പറിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്. 2022

ദോഹ∙ സെപ്റ്റംബറിലെ ഇന്ധന നിരക്ക് പ്രഖ്യാപിച്ചു. പെട്രോൾ, ഡീസൽ നിരക്കിൽ മാറ്റമില്ല. ഓഗസ്റ്റിലെ ഇന്ധന നിരക്ക് തന്നെയാണ് സെപ്റ്റംബറിലും തുടരുകയെന്ന് ഖത്തർ എനർജിയാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം പ്രീമിയം പെട്രോൾ ലീറ്ററിന് 1.90 റിയാൽ, സൂപ്പറിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.
2022 ഒക്‌ടോബർ മുതൽ സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ്.
English Summary: Petrol and diesel prices remains unchanged in Qatar.