ദോഹ ∙ യൂത്ത് വിങ് ഖത്തർ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി യുവാക്കൾക്കായി ഫിറ്റ്‌നസ് ക്യാംപ് നടത്തി. മിയാ പാർക്കിൽ ബീ ഹെൽത്തി, ബി ഹാപ്പി എന്ന തലക്കെട്ടിൽ നടത്തിയ ക്യാംപിന് കായിക പരിശീലകൻ ജെയ്സൺ ജയിംസ് നേതൃത്വം നൽകി. 110 പേർ പങ്കെടുത്തു. എല്ലാ മാസവും നടക്കുന്ന പരിശീലന ക്യാംപിന്റെ ആദ്യ സെഷനാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ യൂത്ത് വിങ് ഖത്തർ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി യുവാക്കൾക്കായി ഫിറ്റ്‌നസ് ക്യാംപ് നടത്തി.

മിയാ പാർക്കിൽ ബീ ഹെൽത്തി, ബി ഹാപ്പി  എന്ന തലക്കെട്ടിൽ നടത്തിയ ക്യാംപിന് കായിക പരിശീലകൻ ജെയ്സൺ  ജയിംസ് നേതൃത്വം നൽകി. 110 പേർ പങ്കെടുത്തു. എല്ലാ മാസവും നടക്കുന്ന പരിശീലന ക്യാംപിന്റെ ആദ്യ സെഷനാണ് നടന്നത്. യൂത്ത് വിങ് ജനറൽ കൺവീനർ സിദ്ദീഖ് പറമ്പൻ, ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ് മെഹബൂബ് നാലകത്ത്, ജനറൽ സെക്രട്ടറി അക്ബർ വെങ്ങശേരി, ട്രഷറർ റഫീഖ് കൊണ്ടോട്ടി, യൂത്ത് വിങ് ചുമതലയുള്ള ജില്ലാ ഭാരവാഹി ലയിസ് ഏറനാട്, യൂത്ത് വിങ് ഭാരവാഹികൾ മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങൾ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

ADVERTISEMENT

English Summary: Youth wing Qatar KMCC malappuram district committee organized fitness camp for youth.