കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നവരെ പിടികൂടാൻ കടുത്ത നടപടിയുമായി ഗതാഗത വിഭാഗം. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് ക്യാംപെയ്ൻ. ജീവൻ അപകടത്തിലാക്കുന്ന നടപടി അനുവദിക്കില്ല. മണിക്കൂറിൽ 180 കി.മീ വേഗത്തിൽ പോകവെ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നവരെ പിടികൂടാൻ കടുത്ത നടപടിയുമായി ഗതാഗത വിഭാഗം. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് ക്യാംപെയ്ൻ. ജീവൻ അപകടത്തിലാക്കുന്ന നടപടി അനുവദിക്കില്ല. മണിക്കൂറിൽ 180 കി.മീ വേഗത്തിൽ പോകവെ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച വ്യക്തിയെ അടുത്തിടെ പിടികൂടിയിരുന്നു. 

ADVERTISEMENT

വാഹനമോടിക്കുന്നതിനിടെ ഫോട്ടോ, വിഡിയോ എന്നിവ എടുക്കുന്നതും ലൈവിൽ വരുന്നതും നിയമലംഘനമാണ്. ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നവർക്കും കടുത്ത ശിക്ഷയുണ്ടാകും. 3 മാസം തടവോ 100 ദിനാറിൽ കുറയാത്ത പിഴയോ രണ്ടും കൂടിയോ ലഭിക്കാം

ADVERTISEMENT

English Summary: Phone Usage while Driving: Penalty/Fine in Kuwait