ദുബായ് ∙ സ്വന്തം നാട്ടിലെ ഡ്രൈവിങ് ലൈസൻസുള്ള ഇന്ത്യ ഉൾപ്പെടെ 40 രാജ്യക്കാർക്ക് യുഎഇയിൽ നേരിട്ട് ഡ്രൈവിങ് ടെസ്റ്റിനു അപേക്ഷിക്കാവുന്ന ഗോൾഡൻ ചാൻസ് പദ്ധതി പുനരാരംഭിക്കുന്നു. സാങ്കേതിക പ്രശ്നം മൂലം ഇടക്കാലത്തു നിർത്തിവച്ച സേവനമാണ് പുനരാരംഭിക്കുന്നത്. ടെസ്റ്റിൽ പരാജയപ്പെട്ടാൽ സാധാരണ നടപടി ക്രമങ്ങളിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സ്വന്തം നാട്ടിലെ ഡ്രൈവിങ് ലൈസൻസുള്ള ഇന്ത്യ ഉൾപ്പെടെ 40 രാജ്യക്കാർക്ക് യുഎഇയിൽ നേരിട്ട് ഡ്രൈവിങ് ടെസ്റ്റിനു അപേക്ഷിക്കാവുന്ന ഗോൾഡൻ ചാൻസ് പദ്ധതി പുനരാരംഭിക്കുന്നു. സാങ്കേതിക പ്രശ്നം മൂലം ഇടക്കാലത്തു നിർത്തിവച്ച സേവനമാണ് പുനരാരംഭിക്കുന്നത്.  ടെസ്റ്റിൽ പരാജയപ്പെട്ടാൽ സാധാരണ നടപടി ക്രമങ്ങളിലൂടെ പരിശീലന ക്ലാസിൽ ഹാജരാlicenceയി മാത്രമേ ലൈസൻസ് എടുക്കാനാകൂ. ഏപ്രിലിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആരംഭിച്ച പദ്ധതിയിലൂടെ മലയാളികളടക്കം നിരവധി പേർക്ക് ലൈസൻസ് ലഭിച്ചിരുന്നു. 2150 ദിർഹം അടച്ചാൽ ഗോൾഡൻ ചാൻസ് വഴി നേരിട്ട് റോഡ് ടെസ്റ്റിനു അപേക്ഷിക്കാം. ഇതിനായി പ്രത്യേക ഡൈവിങ് ക്ലാസിൽ ചേരേണ്ടതില്ല.  

നടപടിക്രമങ്ങൾ വെബ്സൈറ്റ് വഴി

ADVERTISEMENT

ആർടിഎയുടെ വെബ്സൈറ്റിൽ പ്രവേശിച്ച് ഗോൾഡൻ ചാൻസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത  വിവരങ്ങൾ നൽകണം. എമിറേറ്റ്സ് ഐഡി നമ്പർ, കാലപരിധി, മൊബൈൽ നമ്പർ എന്നിവ നൽകിയാൽ ഫോണിൽ ലഭിക്കുന്ന ഒടിപിയും നൽകി നടപടി പൂർത്തിയാക്കാം. നൽകിയ വിവരങ്ങൾ ഒത്തുനോക്കി ഉറപ്പുവരുത്തണം. ശേഷം സ്വന്തം നാട്ടിലെ ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ  ലൈസൻസ് ഇഷ്യൂ ചെയ്ത തീയതി, കാലപരിധി, കാറ്റഗറി (ലൈറ്റ് മോട്ടർ വെഹിക്കിൾ) എന്നിവ രേഖപ്പെടുത്തണം. തുടർന്ന് ലഭിക്കുന്ന റോഡ് ടെസ്റ്റ് തീയതിയിൽ ഹാജരായി പാസായാൽ ലൈസൻസ് ലഭിക്കും. അല്ലാത്തവർക്ക് സാധാരണ ക്ലാസിൽ ചേരാം. ഐ ടെസ്റ്റ്, നോളജ് ടെസ്റ്റ് എന്നിവ നടത്തിയ ശേഷമാണ് ടെസ്റ്റിനു ഹാജരാകേണ്ടത്. പാസായാൽ 2 വർഷത്തേക്കു ലൈസൻസ് ലഭിക്കും. കാലാവധി കഴിഞ്ഞാൽ പിന്നീട് 5 വർഷത്തേക്കു പുതുക്കാം.

English Summary: Dubai RTA relaunched Golden Chance project.