ഊബര്‍ ടാക്‌സി ആപ്പ് ഇനി 'ഒമാന്‍ ടാക്‌സി'
മസ്‌കത്ത്: ഒമാനി ടാക്‌സി ആപ്ലിക്കേഷനായ 'ഊബര്‍ ടാക്‌സി' ആപ്പിന്റെ പേര് ഇന് 'ഒമാന്‍ ടാക്‌സി' എന്നാകും. പേര് മാറ്റത്തിന് അനുമതി നല്‍കിയതായി ഒമാന്‍ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. ഊബര്‍ സ്മാര്‍ട്ട് സിറ്റീസ് എല്‍ എല്‍ സിയാണ് ഒമാന്‍ ടാക്‌സി എന്ന പേരിലേക്ക് മാറുന്നത്. English

മസ്‌കത്ത്∙ ഒമാനി ടാക്‌സി ആപ്ലിക്കേഷനായ 'ഊബര്‍ ടാക്‌സി' ആപ്പിന്റെ പേര് ഇന് 'ഒമാന്‍ ടാക്‌സി' എന്നാകും. പേര് മാറ്റത്തിന് അനുമതി നല്‍കിയതായി ഒമാന്‍ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. ഊബര്‍ സ്മാര്‍ട്ട് സിറ്റീസ് എല്‍ എല്‍ സിയാണ് ഒമാന്‍ ടാക്‌സി എന്ന പേരിലേക്ക് മാറുന്നത്.
English Summary: Uber Taxi rebranded as Oman taxi.