സന്ദർശന വീസയിൽ യുഎഇിൽ എത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
കൊടുങ്ങല്ലൂർ ∙ യുഎഇയിൽ സന്ദർശന വീസയിൽ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. അഴീക്കോട് പുത്തൻപള്ളി കിഴക്ക് പോനത്ത് വീട്ടിൽ അബ്ദുൽ സലാം ഹൈദ്രോസിന്റെ മകൻ നിയാസ് (26) ആണ് മരിച്ചത്. രണ്ടു മാസത്തെ വീസയിൽ എത്തിയ നിയാസ് താമസ സ്ഥലത്തു കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊടുങ്ങല്ലൂർ ∙ യുഎഇയിൽ സന്ദർശന വീസയിൽ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. അഴീക്കോട് പുത്തൻപള്ളി കിഴക്ക് പോനത്ത് വീട്ടിൽ അബ്ദുൽ സലാം ഹൈദ്രോസിന്റെ മകൻ നിയാസ് (26) ആണ് മരിച്ചത്. രണ്ടു മാസത്തെ വീസയിൽ എത്തിയ നിയാസ് താമസ സ്ഥലത്തു കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം പിന്നീട്. അവിവാഹിതനാണ്. മാതാവ് : ജമീല.
English Summary: Malayali Died in UAE