സ്വപ്നങ്ങൾ നെയ്ത്, ഇഷ്ടങ്ങൾ പങ്കുവച്ച് സ്വപ്നജീവിതത്തിലേക്ക് പ്രിസ്റ്റോയും റെനിയും; വഴികാട്ടിയായത് എംഫോർമാരി
പ്രിസ്റ്റോയും റെനിയും എംഫോർമാരിയിലൂടെയാണ് ആദ്യമായി കണ്ടുമുട്ടുന്നത്. രണ്ടു രാജ്യങ്ങളിലായാണ് അവർ താമസിച്ചിരുന്നതെങ്കിലും എംഫോർമാരി വഴി എല്ലാ കാര്യങ്ങളും കൃതമായി പരസ്പരം മനസ്സിലാക്കാൻ അവർക്കു സാധിച്ചു. സിവിൽ എൻജിനീയറായ പ്രിസ്റ്റോ ദുബായിൽ നല്ല ജോലി നേടി കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം സന്തോഷകരമായ

പ്രിസ്റ്റോയും റെനിയും എംഫോർമാരിയിലൂടെയാണ് ആദ്യമായി കണ്ടുമുട്ടുന്നത്. രണ്ടു രാജ്യങ്ങളിലായാണ് അവർ താമസിച്ചിരുന്നതെങ്കിലും എംഫോർമാരി വഴി എല്ലാ കാര്യങ്ങളും കൃതമായി പരസ്പരം മനസ്സിലാക്കാൻ അവർക്കു സാധിച്ചു. സിവിൽ എൻജിനീയറായ പ്രിസ്റ്റോ ദുബായിൽ നല്ല ജോലി നേടി കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം സന്തോഷകരമായ ജീവിതം നയിച്ചു പോന്നു. പരസ്പരം മനസ്സിലാക്കി സ്നേഹപരിചരണങ്ങൾ പങ്കുവയ്ക്കുന്ന ഒരു ജീവിത പങ്കാളിയെ അയാൾ തേടാൻ തുടങ്ങി.
നല്ല ആത്മവിശ്വാസവും കാര്യപ്രാപ്തിയുമുള്ള റെനി നാട്ടിൽ പ്രശസ്തമായ ഒരു കോളജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തുവരികയായിരുന്നു. തീരുമാനങ്ങളെടുക്കുന്നതിൽ റെനിയുടെ നിശ്ചയദാർഢ്യവും ആരെയും ആകർഷിക്കുന്ന സാമർഥ്യവും പ്രിസ്റ്റോയിലും മതിപ്പുണ്ടാക്കി. പ്രിസ്റ്റോയുടെ കരുതലും സ്നേഹവും റെനിയെയും ആകർഷിച്ചു. ഇരുവരുടെയും കുടുംബങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ പ്രിസ്റ്റോയും റെനിയും സ്നേഹോഷ്മളമായ ജീവിതയാത്രയ്ക്ക് തുടക്കം കുറിച്ചു. സ്വപ്നങ്ങൾ നെയ്ത്, ഇഷ്ടങ്ങൾ പങ്കുവച്ച് എന്നെന്നേക്കുമുള്ള സന്തുഷ്ട ജീവിതലക്ഷ്യത്തിലേക്ക് അവർ ചുവടുകൾ വച്ചു.
ഏറ്റവും അനുയോജ്യമായ ഒരു ജീവിത പങ്കാളിയെയാണ് നിങ്ങൾ തേടുന്നതെങ്കിൽ എംഫോർമാരി ടീം നിങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിന് സദാ സന്നദ്ധരാണ്. ഖത്തറിൽ സെപ്റ്റംബര്‍ 15, 16 തീയതികളിൽ വൈകിട്ടു 4 മണി മുതൽ രാത്രി മുതൽ 9 മണി വരെ ദോഹയിലെ ഹോട്ടൽ ഐബിസിൽ നിങ്ങൾക്ക് അവരെ സമീപിക്കാം. കൂടുതൽ വിവരങ്ങൾക്ക് (+91) 7594812340, (+91) 6238810728 ( വാട്സാപ്) എന്ന നമ്പറിൽ ബന്ധപ്പെടുക. അല്ലെങ്കിൽ 91 7859874999 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുക.