മാച്ച്മേക്കിങ്ങിന്റെ ഈ സാങ്കേതിക യുഗത്തിൽ എംഫോർമാരി ഹൃദയങ്ങളെ ഒന്നിപ്പിക്കുന്നതിനായി നിലകൊള്ളുന്നു. സൗദി അറേബ്യയിൽ ജനിച്ചു വളർന്ന ദൈവവിശ്വാസിയും ഉത്സാഹശാലിയുമായ ടെറിൻ പ്രീമിയർ യൂണിവേഴ്സിറ്റിയിലെ എംബിഎക്കു ശേഷം സൗദി അറേബ്യയിൽ തന്നെ ഔദ്യോഗിക ജീവിത്തിനും തുടക്കംകുറിച്ചു. യുവ ഡോക്ടറായ ഹിമ പിജി–ക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാച്ച് മേക്കിങ്ങിന്റെ  ഈ സാങ്കേതിക യുഗത്തിൽ എംഫോർമാരി ഹൃദയങ്ങളെ ഒന്നിപ്പിക്കുന്നതിനായി നിലകൊള്ളുന്നു. സൗദി അറേബ്യയിൽ ജനിച്ചു വളർന്ന ദൈവവിശ്വാസിയും ഉത്സാഹശാലിയുമായ ടെറിൻ പ്രീമിയർ യൂണിവേഴ്സിറ്റിയിലെ എംബിഎക്കു ശേഷം സൗദി അറേബ്യയിൽ തന്നെ ഔദ്യോഗിക ജീവിത്തിനും തുടക്കം കുറിച്ചു.

ADVERTISEMENT

യുവ ഡോക്ടറായ ഹിമ പിജി–ക്കു തയാറെടുക്കുന്നതോടൊപ്പം പുതിയ മേച്ചിൽ സ്ഥലങ്ങൾ തേടുകയും ബന്ധുക്കളെ തിരയുകയുമായിരുന്നു. തന്റെ ലക്ഷ്യങ്ങൾക്കു പിന്തുണയേകുന്ന ഒരു ജീവിത പങ്കാളിയെയും ഹിമ മോഹിച്ചു. ടെറിൻ, ഹിമയുടെ പ്രൊഫൈൽ എംഫോർമാരിയിൽ കണ്ടെത്തിയപ്പോൾ ദൈവത്തിന്റെ കൂട്ടിയിണക്കലായി കണക്കുകൂട്ടി. പൊതുവായ താൽപര്യങ്ങൾ അവർ ഒത്തുചേർന്നുള്ള ജീവിത യാത്രയിലേക്ക് നയിക്കുകയും ചെയ്തു. 

കുടുംബങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ ടെറിനും ഹിനയും സ്നേഹോഷ്മളമായ പുതിയ ജീവിതത്തിന് തുടക്കം കുറിച്ചു. സ്വപ്നങ്ങൾ നെയ്ത്, ഇഷ്ടങ്ങൾ പങ്കുവച്ച് എന്നെന്നേക്കുമുള്ള സന്തുഷ്ട ജീവിതലക്ഷ്യത്തിലേക്ക് അവർ ചുവടുകൾ വച്ചു.

ADVERTISEMENT

ഏറ്റവും അനുയോജ്യമായ ഒരു ജീവിത പങ്കാളിയെയാണ് നിങ്ങൾ തേടുന്നതെങ്കിൽ എം4മാരി ടീം നിങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിന് സദാ സന്നദ്ധരാണ്. ഇന്നും നാളെയും (സെപ്റ്റംബർ 15, 16) വൈകിട്ട് 4 മുതൽ രാത്രി 9 വരെ ദോഹയിലെ ഹോട്ടൽ ഐബിസിൽ നിങ്ങൾക്ക് അവരെ സമീപിക്കാം. 

ADVERTISEMENT

English Summary: M4 Marry Love Story of Terrin and Hima