ദോഹ∙ ഹജ് തീർഥാടനത്തിനുള്ള റജിസ്‌ട്രേഷൻ നടപടികൾക്ക് ഈ മാസം 20ന് തുടക്കമാകും. ഒക്ടോബർ 20 വരെ റജിസ്റ്റർ ചെയ്യാം. ഖത്തറിൽ നിന്ന് ഇത്തവണ 4,400 തീർഥാടകർക്കാണ് സൗദി അനുമതി നൽകിയത്. അർഹരായ പ്രവാസി വിശ്വാസികൾക്കും ഹജിന് റജിസ്റ്റർ ചെയ്യാം. ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രാലയം അധികൃതർ വാർത്താസമ്മേളനത്തിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഹജ് തീർഥാടനത്തിനുള്ള റജിസ്‌ട്രേഷൻ നടപടികൾക്ക് ഈ മാസം 20ന് തുടക്കമാകും. ഒക്ടോബർ 20 വരെ റജിസ്റ്റർ ചെയ്യാം. ഖത്തറിൽ നിന്ന് ഇത്തവണ 4,400 തീർഥാടകർക്കാണ് സൗദി അനുമതി നൽകിയത്. അർഹരായ പ്രവാസി  വിശ്വാസികൾക്കും ഹജിന് റജിസ്റ്റർ ചെയ്യാം. ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രാലയം അധികൃതർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. അപേക്ഷകളുടെ വിലയിരുത്തലും അംഗീകാര നടപടികളും നവംബറിൽ തുടങ്ങും.

കുറഞ്ഞത് 40 വയസ്സുള്ള 10 വർഷമായി ഖത്തറിൽ താമസക്കാരായ പ്രവാസികൾക്കാണ് ഹജിന് അനുമതി. ഇവർക്ക് സഹായിയായി ഒരാളെ ഒപ്പം കൂട്ടാനും അനുമതിയുണ്ട്. മന്ത്രാലയത്തിന്റെ https://www.hajj.gov.qa/HajRegistration/Arabic/Home.aspx എന്ന വെബ്‌സൈറ്റിലൂടെ ബുധനാഴ്ച രാവിലെ 8 മുതൽ റജിസ്റ്റർ ചെയ്യാം. റജിസ്‌ട്രേഷൻ നടപടികൾ നേരത്തെ പ്രഖ്യാപിക്കുന്നതിനാൽ തീർഥാടന സേവനങ്ങൾ സംബന്ധിച്ച് രാജ്യത്തെ ഹജ് ടൂർ ഓപ്പറേറ്റർമാർക്ക് സൗദി കമ്പനികളുമായി കരാറിലാകാനുള്ള സമയമാണ് ലഭിക്കുക.

ADVERTISEMENT

English Summary: Registration for upcoming Hajj season starts on September 20.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT