ദേശീയ ദിന അവധി: അൽ കോബാർ വിഎഫ്എസ് കേന്ദ്രത്തിലെ സാക്ഷ്യപ്പെടുത്തൽ സേവനങ്ങളുടെ ഷെഡ്യൂൾ ദിവസങ്ങൾ പുനക്രമീകരിച്ചു
റിയാദ്∙ സൗദി ദേശീയ ദിന അവധിയായതിനാൽ അൽ കോബാർ വിഎഫ്എസ് കേന്ദ്രത്തിലെ സാക്ഷ്യപ്പെടുത്തൽ സേവനങ്ങളുടെ ഷെഡ്യൂൾ ദിവസങ്ങൾ പുനക്രമീകരിച്ചതായി അധികൃതർ അറിയിച്ചു. ഈ മാസം 22 നും 23നും പകരം 22 ന് ഒരു ദിവസം മാത്രമായി സേവനം ചുരുക്കിയിട്ടുണ്ട്. സൗദി ദേശീയ ദിന അവധി പ്രമാണിച്ച് റിയാദ് മേഖലയിലെ എല്ലാ വിഎഫ് എസ്

റിയാദ്∙ സൗദി ദേശീയ ദിന അവധിയായതിനാൽ അൽ കോബാർ വിഎഫ്എസ് കേന്ദ്രത്തിലെ സാക്ഷ്യപ്പെടുത്തൽ സേവനങ്ങളുടെ ഷെഡ്യൂൾ ദിവസങ്ങൾ പുനക്രമീകരിച്ചതായി അധികൃതർ അറിയിച്ചു. ഈ മാസം 22 നും 23നും പകരം 22ന് ഒരു ദിവസം മാത്രമായി സേവനം ചുരുക്കിയിട്ടുണ്ട്.
സൗദി ദേശീയ ദിന അവധി പ്രമാണിച്ച് റിയാദ് മേഖലയിലെ എല്ലാ വിഎഫ്എസ് കേന്ദ്രങ്ങളും ഈ മാസം 23 നും 24 നും പ്രവർത്തിക്കുന്നതല്ലെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.