ഖത്തറിൽ കൂടുതൽ ഇവി ചാർജിങ് സ്റ്റേഷനുകൾ സജ്ജം: ഗതാഗതം ഇനിമുതൽ പരിസ്ഥിതി സൗഹൃദം
ദോഹ∙ രാജ്യമാകെ കൂടുതൽ ഇ–വാഹന ചാർജിങ് സ്‌റ്റേഷനുകൾ പ്രവർത്തന സജ്ജമായി. ഗതാഗത മന്ത്രാലയമാണ് വിവിധ ഇടങ്ങളിൽ സ്ഥാപിച്ച സ്റ്റേഷനുകൾ പ്രവർത്തന സജ്ജമായതായി അറിയിച്ചത്. ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ കഴിഞ്ഞ ദിവസം സമാപിച്ച ഗതാഗത സമ്മേളന-പ്രദർശനത്തിലാണ് വെളിപ്പെടുത്തിയത്. ഗതാഗത മന്ത്രാലയവുമായി

ദോഹ∙ രാജ്യമാകെ കൂടുതൽ ഇ–വാഹന ചാർജിങ് സ്‌റ്റേഷനുകൾ പ്രവർത്തന സജ്ജമായി.ഗതാഗത മന്ത്രാലയമാണ് വിവിധ ഇടങ്ങളിൽ സ്ഥാപിച്ച സ്റ്റേഷനുകൾ പ്രവർത്തന സജ്ജമായതായി അറിയിച്ചത്.
ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ കഴിഞ്ഞ ദിവസം സമാപിച്ച ഗതാഗത സമ്മേളന-പ്രദർശനത്തിലാണ് വെളിപ്പെടുത്തിയത്. ഗതാഗത മന്ത്രാലയവുമായി ഒപ്പുവച്ച കരാർ പ്രകാരം അൽഫർദാൻ ഓട്ടമോട്ടീവ് ആണ് ഇവി സ്റ്റേഷനുകൾ സ്ഥാപിച്ചത്. ഗതാഗത മന്ത്രാലയം തിരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഇവസ്ഥാപിച്ചത്. കാർബൺ പ്രസരണം കുറയ്ക്കാൻ പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
English Summary: Qatar ministry of transport launches more EV Charging Stations.