റബീഹ് ക്യാംപെയ്ൻ നടത്തി
ദുബായ് ∙ നജാത്തുൽ ഇസ്‌ലാം മജ്‌ലിസ് മൗലിദോലി റബീഹ് ക്യാംപെയ്നിന്റെ ഭാഗമായി പൈത്യക യാത്രയിൽ യുഎഇ യിലെ ഇസ്‌ലാമിക് ചരിത്ര

ദുബായ് ∙ നജാത്തുൽ ഇസ്‌ലാം മജ്‌ലിസ് മൗലിദോലി റബീഹ് ക്യാംപെയ്നിന്റെ ഭാഗമായി പൈത്യക യാത്രയിൽ യുഎഇ യിലെ ഇസ്‌ലാമിക് ചരിത്ര നാഗരിയിലൂടെ (മസ്‌ജിദ് ബിദിയ, അൽ ഐൻ ഗ്രവേസ്) യാത്ര സംഘടിപ്പിച്ചു. ക്വിസ് മത്സര വിജയികളെ ആദരിച്ചു. വിജയി അബ്ദുൽ ഖാദർ ജീലാനിക്ക് സാബിത്ത് ഹുസൈൻ പള്ളിക്കാൽ ഉപഹാരം നൽകി. ഫിർദൗസ്, റിയാസ്, ഹയൂബ്, അജ്‌മൽ,അറഫാത്ത്, ബാസിത്ത്, ജുനൈദ് എന്നിവർ പ്രസംഗിച്ചു.
English Summary: Rabeeh conducted campaign.