പായസം മത്സരത്തിൽ റെംനി അസ്ക്കറിന് ഒന്നാം സമ്മാനം
അബുദാബി ∙ അൽമദീന സൂപ്പർമാർക്കറ്റ് ഗ്രൂപ്പ് സംഘടിപ്പിച്ച പായസം മത്സരത്തിൽ റെംനി അസ്ക്കറിന് ഒന്നാം സമ്മാനം. അനീസ ജാഫർ, മുംതാസ് വരിക്കോടൻ എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. റജിസ്റ്റർ ചെയ്തവരിൽനിന്ന് തിരഞ്ഞെടുത്ത 25 പേരെ ഉൾപ്പെടുത്തിയായിരുന്നു മത്സരം. ഖലീഫാ സിറ്റിയിൽ നടന്ന മത്സരത്തിൽ

അബുദാബി ∙ അൽമദീന സൂപ്പർമാർക്കറ്റ് ഗ്രൂപ്പ് സംഘടിപ്പിച്ച പായസം മത്സരത്തിൽ റെംനി അസ്ക്കറിന് ഒന്നാം സമ്മാനം. അനീസ ജാഫർ, മുംതാസ് വരിക്കോടൻ എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. റജിസ്റ്റർ ചെയ്തവരിൽനിന്ന് തിരഞ്ഞെടുത്ത 25 പേരെ ഉൾപ്പെടുത്തിയായിരുന്നു മത്സരം. ഖലീഫാ സിറ്റിയിൽ നടന്ന മത്സരത്തിൽ ബിബിസി അവാർഡ് ജേതാവായ ഷെഫ് ബോബി, ഫൂഡ് വ്ലോഗർമാരായ ജുമാന ഖാദരി, ആലിയ എന്നിവർ വിധികർത്താക്കളായിരുന്നു. അൽമദീന അബുദാബി ഡയറക്ടർമാരായ ഷാഹബാസ് സലാം, മൂസ ഹാജി, ജനറൽ മാനേജർ ഡോ. ഫായിസ് മുഹമ്മദ്, ഓപ്പറേഷൻ മാനേജർ ലെക്കി രാമചന്ദ്രൻ എന്നിവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു. ഇതോടനുബന്ധിച്ച് വിവിധ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറിയിരുന്നു.
English Summary: Remni Asker won first prize in the payasam competition