ഇന്ത്യൻ സ്കൂൾ അൽഐൻ ഓണാഘോഷം
അൽഐൻ ∙ ഇന്ത്യൻ സ്കൂൾ അൽഐൻ ഓണാഘോഷം സംഘടിപ്പിച്ചു. ചെയർമാൻ ഡോ. ടി.കെ. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. മഹാബലി എഴുന്നള്ളത്ത്, അത്തപ്പൂക്കളം, തിരുവാതിര, കൈകൊട്ടിക്കളി, ഓണപ്പാട്ടുകൾ, നൃത്തങ്ങൾ, ഉറിയടി, ഓണത്തല്ല്, വടംവലി തുടങ്ങി വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. സാഹോദര്യത്തിന്റെയും മതമൈത്രിയുടെയും സന്ദേശം

അൽഐൻ ∙ ഇന്ത്യൻ സ്കൂൾ അൽഐൻ ഓണാഘോഷം സംഘടിപ്പിച്ചു. ചെയർമാൻ ഡോ. ടി.കെ. മൊയ്തീൻ ഉദ്ഘാടനം ചെയ്തു.
മഹാബലി എഴുന്നള്ളത്ത്, അത്തപ്പൂക്കളം, തിരുവാതിര, കൈകൊട്ടിക്കളി, ഓണപ്പാട്ടുകൾ, നൃത്തങ്ങൾ, ഉറിയടി, ഓണത്തല്ല്, വടംവലി തുടങ്ങി വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. സാഹോദര്യത്തിന്റെയും മതമൈത്രിയുടെയും സന്ദേശം വിളിച്ചോതുന്ന ഇത്തരം ആഘോഷങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു ചെയർമാൻ സൂചിപ്പിച്ചു. പ്രിൻസിപ്പൽ നീലം ഉപാധ്യായ, വൈസ് പ്രിൻസിപ്പൽ മിനി നായർ, ഹെഡ്മിസ്ട്രസ് സെലീന പെരേര എന്നിവർ പ്രസംഗിച്ചു.
English Summary: Al Ain Indian School organized Onam celebration.