ജോലിക്കിടെ കുഴഞ്ഞു വീണ പ്രവാസി മലയാളി മരിച്ചു
മനാമ∙ ബഹ്‌റൈനിൽ ജോലിചെയ്തു വരികയുമായിരുന്ന കോഴിക്കോട് വടകര കുനിങ്ങാട് അടുപ്പും തറമൽ റിജു 46, ഹൃദയാഘാതം മൂലം അന്തരിച്ചു.ഇന്നലെ രാത്രി റിഫയിൽ ഡ്യൂട്ടിക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെതുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ബി ഡി എഫ് ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ

മനാമ∙ ബഹ്‌റൈനിൽ ജോലിചെയ്തു വരികയുമായിരുന്ന കോഴിക്കോട് വടകര കുനിങ്ങാട് അടുപ്പും തറമൽ റിജു 46, ഹൃദയാഘാതം മൂലം അന്തരിച്ചു.ഇന്നലെ രാത്രി റിഫയിൽ ഡ്യൂട്ടിക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെതുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ബി ഡി എഫ് ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ ഷീന, മൂന്ന് മക്കൾ നാട്ടിലാണു ള്ളത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടത്തിവരുന്നു.
English Summary: Expatriate Malayali died after collapsing while working