ഷാർജ ∙ എസ്എൻഡിപി യോഗം സേവനം ഷാർജ യൂണിയൻ ഓണം പൊന്നോണം ആഘോഷിച്ചു. വിവിധ ശാഖകൾ അണിനിരന്ന അത്ത പൂക്കള മത്സരവും നടന്നു. കലാപരിപാടികളും അരങ്ങേറി. സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആർ. അനിലും ശിവഗിരി മഠത്തിൽ നിന്നുള്ള ഋതംബരാനന്ദ സ്വാമികളും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ എസ്എൻഡിപി യോഗം സേവനം ഷാർജ യൂണിയൻ ഓണം പൊന്നോണം ആഘോഷിച്ചു. വിവിധ ശാഖകൾ അണിനിരന്ന അത്ത പൂക്കള മത്സരവും നടന്നു. കലാപരിപാടികളും അരങ്ങേറി. സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആർ. അനിലും ശിവഗിരി മഠത്തിൽ നിന്നുള്ള ഋതംബരാനന്ദ സ്വാമികളും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജയകുമാർ പാലക്കുന്ന്, ജനറൽ കൺവീനർ സിജു മംഗലശേരി, പ്രോഗ്രാം ചെയർമാൻ വിജു ശ്രീധരൻ, എസ്എൻഡിപി യോഗം യുഎഇ ചെയർമാൻ എം.കെ.രാജൻ, വൈസ് ചെയർമാൻ പ്രസാദ് ശ്രീധരൻ, എന്നിവർ പ്രസംഗിച്ചു. 

ജെആർസി ബാബു, സുരേഷ് തിരുകുളം, ഷൈൻ കെ. ദാസ്, വനിതാ സംഘം കൺവീനർ ജയശ്രീ അനിമോൻ, അനിൽകുമാർ രാഘവൻ, ഡോ. സുധാകരൻ, സജി ചെറിയാൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. പിന്നണി ഗായകൻ വിധു പ്രതാപിന്റെ സംഗീതപരിപാടിയും അരങ്ങേറി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT