ഷാർജ ∙ വൈഎംസിഎ ഷാർജ ഓണാഘോഷവും കുടുംബസംഗമവും നടന്നു. നടൻ സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി ഐക്കര അധ്യക്ഷത വഹിച്ചു. ഫാദർ എൽദോ കുര്യാക്കോസ്, രാധാകൃഷ്ണൻ മച്ചിന്മേൽ എന്നിവർ ഓണസന്ദേശം നൽകി. വിദ്യാഭ്യാസ മേഖലയിൽ വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു. ഡോ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ വൈഎംസിഎ ഷാർജ ഓണാഘോഷവും കുടുംബസംഗമവും നടന്നു. നടൻ സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി ഐക്കര അധ്യക്ഷത വഹിച്ചു. ഫാദർ എൽദോ കുര്യാക്കോസ്, രാധാകൃഷ്ണൻ മച്ചിന്മേൽ എന്നിവർ ഓണസന്ദേശം നൽകി. വിദ്യാഭ്യാസ മേഖലയിൽ വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. 

കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു. ഡോ. വിനി മാത്യു തോമസ്, സിൻസി രാജു, ബെറ്റി ജയിംസ് ലാലി റേച്ചൽ ജോൺ, ലിനി ബാബു, സബിത അലക്സ്, ത്രേസിയാമ്മ ജോസ് എന്നിവർ മത്സരങ്ങളിൽ സമ്മാനം നേടി. സെക്രട്ടറി ലിജു ഫിലിപ്പ് ട്രഷറർ രാജീവ് എം. എബ്രഹാം, മുൻ പ്രസിഡന്റ്മാരായ ജോൺ മാത്യു ജോർജ് ജയിംസ്, ജോൺ ഫിലിപ്, കെ.എൻ. രാജു, അലക്സ് വർഗീസ്, തങ്കം രാജു വർഗീസ് എന്നിവർ പ്രസംഗിച്ചു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT