സൗദിയിൽ ബസ് അപകടത്തിൽ ജിദ്ദ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്ക് പരുക്ക്
ജിദ്ദ∙ ബസ് അപകടത്തിൽ ജിദ്ദ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്ക് പരുക്ക്. ദമാം ഇന്ത്യൻ സ്‌കൂളിൽ ക്ലസ്റ്റർ മീറ്റിങിൽ പങ്കെടുത്ത് തിരിച്ചുവരികയായിരുന്ന വിദ്യാർഥിനികളുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ല. ദമാമിനും റിയാദിനും ഇടയിലാണ് അപകടം സംഭവിച്ചത്. വിദ്യാർഥികൾ സഞ്ചരിച്ച ബസിൽട്രക്ക്

ജിദ്ദ∙ ബസ് അപകടത്തിൽ ജിദ്ദ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്ക് പരുക്ക്. ദമാം ഇന്ത്യൻ സ്‌കൂളിൽ ക്ലസ്റ്റർ മീറ്റിങിൽ പങ്കെടുത്ത് തിരിച്ചുവരികയായിരുന്ന വിദ്യാർഥിനികളുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ല.
ദമാമിനും റിയാദിനും ഇടയിലാണ് അപകടം സംഭവിച്ചത്. വിദ്യാർഥികൾ സഞ്ചരിച്ച ബസിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ബസിന്റെ ഒരു വശത്താണ് ട്രക്കിടിച്ചത്. പരുക്കേറ്റ രണ്ടു വിദ്യാർഥിനികളെ വിമാനത്തിൽ ജിദ്ദയിലേയ്ക്ക് എത്തിച്ചു. ബസിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥിനികളെ മറ്റൊരു വാഹനത്തില്‍ ജിദ്ദയില്‍ എത്തിച്ചു.
English Summary: Students of Jeddah Indian School injured in Saudi bus accident